VYAMOHAM - KAVITHA



  വ്യാമോഹം 

   കരളിൽ കൊണ്ടത് 
കവിതയിൽ ചേർത്തു 


കണ്ണീരിലലിഞ്ഞത്‌ 
ഹൃദയത്തിലും. 


കാണാൻ കഴിയാത്തതു 
ആത്മാവിൽ ചേർന്നു 


കേൾക്കാനാവാത്തതു 
ഓർമ്മയിലും. 


തൊടാൻ പറ്റാത്തത് 
മോഹമായി 


സ്വന്തമാവാത്തതു 
വ്യാമോഹവും .

Previous
Next Post »