PILES/ HAEMORRHOIDS



പൈൽസ് 
 അഥവാ  അർശസ്സ് 

   പൈൽസ് അഥവാ അർശസ്സ്  ഉണ്ടാവാനുള്ള  കാരണങ്ങൾ  എന്തെല്ലാമാണ് ?


**   ദഹനവ്യവസ്ഥയിലുള്ള   അപചയം 
**  മലബന്ധം 
**  ദഹനവ്യവസ്ഥയിൽ അപചയമുണ്ടായാൽ  കഫക്കെട്ട് ഉണ്ടായേക്കാം.
**  ദഹനവ്യവസ്ഥയിൽ അപചയമുണ്ടായാൽ വായയിലും മലാശയത്തിലും
       പുണ്ണ്  (INFLAMATION/ ULCER )  ഉണ്ടായേക്കാം .

**  വായയിലുള്ള പുണ്ണിന് MOUTH ULCER  എന്നും മലാശയത്തിലുള്ള 
       INFLAMATION  നു  പൈൽസ് എന്നും പറയാം.
** പൈൽസ്  4   ഘട്ടമുണ്ട്
**നാലം  ഘട്ടത്തിൽ സർജറി  ആവശ്യമായേക്കാം.
**ഡോക്ടറെ  കണ്ടു ഏതു ഘട്ടത്തിലാണ് രോഗാവസ്ഥ എന്ന്  അറിയുക .

**  ദഹനവ്യവസ്ഥ ആരംഭിക്കുന്നത്  വായയിലും  അവസാനിക്കുന്നത് 
      മലാശയത്തിലുമാണ് 
**  ശരിയായ ഭക്ഷണം ശരിയായ വ്യായാമം  ആവശ്യമായ ഉറക്കം 
      എന്നിവയുടെ അഭാവത്തിൽ  ദഹനവ്യവസ്ഥ അപചയപ്പെടും
**  സ്ട്രെസ്സ്  മലബന്ധത്തിന്  കാരണമായേക്കാം 

      +++  എന്താണ് ശരിയായ ഭക്ഷണം ?

              **  ധാരാളം പച്ചക്കറികൾ വേവിച്ചത
                    **  ചെറുമത്സ്യങ്ങൾ 
              **  ഇലക്കറികൾ 
              **  ആവശ്യത്തിന് വെള്ളം കുടിക്കുക 
              **  മാംസാഹാരം (വേണമെങ്കിൽ)
              **  തൈര്/മോര്/നെയ് 
              **  പാൽ  ആവശ്യത്തിന് 
              **  മഞ്ഞൾ പൊടി  ഇട്ടു കാച്ചിയ മോര് നല്ലതു 
              **  നാരുള്ള ഭക്ഷണങ്ങൾ നന്നായി കഴിക്കുക 

                       ** ഒഴിവാക്കേണ്ട ശീലം/ നിയ്രന്തികേണ്ട ശീലം **

              **  വിരുദ്ധാഹാരങ്ങൾ  ഒഴിവാക്കുക 
              **  ചായ, കാപ്പി പരമാവധി ഒഴിവാക്കുക 
              **  പൊരിച്ചതും വറുത്തതും ആയ ഭക്ഷണങ്ങൾ  ഒഴിവാക്കുക 
              **  പഞ്ചസാര പരമാവധി ഒഴിവാക്കുക 
              **  അസിഡിറ്റി ഉണ്ടെങ്കിൽ ദിവസവും 5   പ്രാവശ്യമെങ്കിലും  ഭക്ഷണം 
                    കഴിക്കുക 
              **  പകൽ ഉറക്കം ഒഴിവാക്കുക 
              **  ഫാസ്റ്റുഫുഡ് / ബേക്കറി ഐറ്റംസ്  ഒഴിവാക്കുക 
              **  ആരോഗ്യകരമല്ലാത്ത കറിപൗഡറുകൾ  ഒഴിവാക്കുക 
              **  എരുവ്   പുളി   പരമാവധി കുറക്കുക 
              **  മൈദാ ഉപയോഗിച്ചുള്ള ഭക്ഷണം   ഒഴിവാക്കുക 
              **  പൊറാട്ട   ഒഴിവാക്കുക 
              **  അച്ചാർ കഴിക്കരുത് 
              **  മുളകിന്റെ  ഉപയോഗം പരമാവധി  കുറക്കുക 
              

                                            ** മറ്റു ശീലങ്ങൾ **

              **   ടോയ്‌ലെറ്റിൽ ഏറ്റവും ചുരുങ്ങിയ സമയം മാത്രം ഇരിക്കുക 
              **   സാധാ  ടോയ്‌ലറ്റ്   ആണ് നല്ലതു 
              **   ടോയ്‌ലെറ്റിൽ പോകാൻ തോന്നിയാൽ അപ്പോൾ തന്നെ പോവുക 
              **  മറ്റൊരു സമയത്തേക്കു  മാറ്റിവെക്കരുത് 

              **  കൃത്യമായി മല മൂത്ര വിസർജനം ഉറപ്പാക്കുക 
              **  എല്ലാ ദിവസവും  രാത്രി ഭക്ഷണത്തിനു ശേഷം അല്പം നടക്കുക 
              **  രാത്രി ഭക്ഷണം വൈകി കഴിക്കാതിരിക്കുക 
              **   7   മണിക്കൂറെങ്കിലും  ഉറങ്ങുക 
              **  കൂടുതൽ സമയം  ഇരുന്നു ജോലി ചെയ്യാതിരിക്കുക 
              **   ഇരുന്നു ജോലി ചെയ്യുന്നവർ  ഓരോ മുക്കാൽ മണിക്കൂറിലും
                    എഴുന്നേറ്റു  അൽപം  നടക്കുക .

              ** അല്ലെങ്കിൽ എഴുന്നേറ്റു നിൽക്കുക 
              **  അധികം ചൂടുള്ള ഭക്ഷണം  കഴിക്കാതിരിക്കുക 
              **  ഭക്ഷണം സാവധാനം കഴിക്കുക 
              **  യോഗ ചെയ്യുന്നത് വളരെ നല്ലതു 
              **  പാവനമുക്താസനം,  പശ്ചിമോത്താനാസനം , ഉഷ്ട്രാസനം എന്നിവ 
                    നല്ലതു .  പരിശീലകൻറെ   ഉപദേശപ്രകാരം ചെയ്യുക 
              **  എല്ലാ ദിവസവും  സൂര്യ നമസ്കാരം ചെയ്യുക 
**  രാവിലെയും  രാത്രിയും  അര  മണിക്കൂർ  വീതം നടക്കുക swift walking  not necessary)
              **  ഉച്ചഭക്ഷണത്തിനു ശേഷം 10  മിനിറ്റ് വജ്രാസനത്തിൽ ഇരിക്കുക 
              **  അത്താഴത്തിനു ശേഷവും ഇങ്ങനെ ചെയ്യുക 
              **   വാതരോഗത്തിന്റെ  മറ്റു ലക്ഷണങ്ങൾ  ശ്രദ്ധിക്കുക .(vericose, backpain, sciatia, etc.)
                                          

                                               എന്തൊക്കെ ചികിത്സകൾ 
                     


                              **  ആയുർവേദ/ ആൾട്ടർനേറ്റീവ്  സമ്പ്രദായങ്ങളിൽ  പരിഹാരമുണ്ട് .   ആവശ്യമെങ്കിൽ മാത്രം സർജറിക്ക്‌ പോവുക . യോഗ്യതയുള്ള പ്രാപ്തനായ  ഡോക്ടറെ  നേരിൽ കണ്ടു ചികിത്സ തേടുക 

Previous
Next Post »