ആൾ പിടിയനുണ്ടോ ആൾഭേദം
ഫാഷിസത്തിന്റെ വഴികൾ
* മൂല്യബോധമെല്ലാം മാറ്റിവെച്ച അക്രമമാണ് ഫാഷിസത്തിന് ഉള്ളത് .
* അതുകൊണ്ടു മൃഗത്തിന് കൊടുക്കുന്ന വിലപോലും മനുഷ്യന് അവർ
നൽകില്ല
* മനുഷ്യസ്‌നേഹത്തിന്റെ ആൾരൂപമായ മഹാത്മജിയെ വധിച്ചവർക്കു
അരാജകത്വത്തിൽ കവിഞ്ഞ അജണ്ടയൊന്നുമില്ല.
* സംവാദത്തിന്റെ വഴികൾ അവർക്കു അജ്ഞാതമാണ്.
* അഹന്ത ആർജ്ജവമാണ് എന്ന് കരുതുന്നവർ ആണ് ഇക്കൂട്ടർ .
* സത്യമായ വാർത്തകളെ വെച്ച് പൊറുപ്പിക്കില്ല.
* അഹന്തയിൽ ഇരുട്ടുകയറിയ മനോനിലയായിരിക്കും
* തീരുമാനങ്ങൾ എല്ലാം വ്യക്തിനിഷ്ഠം ആയിരിക്കും.
* നുണയിൽ നട്ടു വളർത്തിയ ഭീകര ദർശനമാണ് അവരുടെ ആസ്‌തിബലം .
* മിത്തുകളെയും വിശ്വാസത്തിന്റെ ചിന്ഹങ്ങളേയും മതത്തെയും അവർ സ്വന്തമാക്കുന്നു.
* മതത്തിന്റെ രക്ഷാധികാരികളായി സ്വയം ചമയുന്നു.
* ലോകത്തു ഒരു മതത്തെയും ഫാഷിസ്റ്റുകൾ സംരക്ഷിച്ചിട്ടില്ല
* മതമോ മതത്തിന്റെ മുല്യങ്ങളോ ദേശരക്ഷയോ ദേശസ്നേഹമോ
ഫാസിസ്റ്റുകൾക്കു ഒരിക്കലും സ്വീകാര്യമാവില്ല.
* ഭക്തിയും ആത്മീയതയും ആധ്യാത്മീകതയും ഫാസിസ്റ്റു മഷ്തിഷ്കത്തില് ചേർന്നുനിൽക്കില്ല.
* ഹിറ്റ്ലറും മുസോളിനിയും ഒരു ദേശത്തെയും രക്ഷിച്ചിട്ടില്ല .
* അരാജകത്വത്തിന്റെ സ്വയിര്യവിഹാരകേന്ദ്രമാണ് ഫാസിസ്റ്റു മഷ്തിഷ്‌കം .
* സംവാദത്തിന്റെ ജനാധിപത്യ രീതികളും സർഗാത്മക രുചികളും
അവർക്കു അന്യമാണ് .
* PSYCHOPATH (സാമൂഹ്യ ദ്രോഹികൾ) കളുടെ ഊട്ടുപുരയാണ് ഫാസിസം.
* അതുകൊണ്ടു അവർക്കു വൈസ്‌ചാൻസലറെയും സാഹിത്യ നായകരെയും വെടിവെച്ചു കൊല്ലാം .
* മതപുരോഹിതരെ ചുട്ടു കൊല്ലാം
** മുഖ്യമന്ത്രിയുടെ തല വെട്ടുന്നവർക്കു ഇനാം പ്രഖ്യാപിക്കാം.
* കലാപത്തിന്റെ വികാരമാണ് അവരുടെ ആഹ്‌ളാദം
* അതുകൊണ്ടു ഗുജറാത്ത് കലാപം, മുസാഫർനഗർ കലാപം , മസ്ജിദ്
പൊളിക്കൽ എന്നിവയൊക്കെ ഇവരുടെ മുഖ്യ അജണ്ടയായിരുന്നു.
* പേടിപ്പിച്ചു കൂടെ നിർത്തുകയാണ് ഇവരുടെ പതിവ്.
* ഫാസിസം എന്നത് തെമ്മാടിക്കൂട്ടമാണ്.
* തെമ്മാടികൾ അധികാരികളാവുന്നിടത്താണ് ഫാസിസം മുളക്കുന്നത് .
* മാന്യതയുടെ ഒരു വഴികളും ഇവർക്കു സ്വീകാര്യമാവില്ല.
* കാരണം സംസ്കാരത്തിന്റെ സമ്പൂർണ നിഷേധമാണ് ഫാഷിസം.
* ഫാഷിസം രാഷ്ട്രീയത്തിൽ കുടിയിരുത്തപെട്ടപ്പോളാണ് ഹിറ്റ്ലർ ഉണ്ടായതു മുസോളിനിയും .
* എല്ലാ ഭീകരവാദികളും ഫാഷിസത്തിന്റെ ജൈവസന്തതികളാണ്.
* ജനാധിപത്യകേന്ദ്രങ്ങളിൽ അധിനിവേശം നടത്തുക എന്നതാണ്
ഫാസിസത്തിന്റെ രീതി
* ജനപ്രിയവികാരങ്ങളിൽ കടന്നുചെല്ലുകയും അത് വിഷലിപ്തമാക്കുകയും
ചെയ്യുമ്പോഴാണ് വർഗീയത വളരുന്നത്.
* ഫാഷിസ്റ്റുകൾ; എന്നും പ്രകടിപ്പിച്ചത് pseudo sentiments ആണ്.
* ഫാഷിറ്റുകളുടെ വൈകാരീക ഭാവങ്ങൾ മാറിക്കൊണ്ടേ യിരിക്കും
* ദുഖവും ക്ഷോഭവും ധിക്കാരവും വിനയവും മാറി മാറി വരും
* സ്യൂഡോ സെന്റിമെൻറ്സിന്റെ മൊത്തക്കച്ചവടക്കാരാണ് ഫാഷിസ്റ്റുകൾ
* യാദൃച്ഛികമായ കലാപങ്ങളല്ല ഫാഷിസം.
* ക്രിമിനലിസത്തിന്റെ നിരന്തര പ്രവർത്തനമാണ്.
* സ്വാർത്ഥത മൂത്തു രോഗാവസ്ഥയിൽ എത്തുന്നതാണ് ഫാഷിസം
* അധികാരത്തിന്റെ ആർത്തിയിലാണ് ഫാഷിസം വളർന്നു വരുന്നത് .
* നുണയാണ് ഇവരുടെ ജീവ വായു .
* അതുകൊണ്ടു ചർച്ചക്ക് വിളിച്ചു ഇക്കൂട്ടരെ നന്നാക്കിക്കളയാം എന്ന്
കരുതുന്നത് മൗഢ്യമായിരിക്കും
* ഒരു പക്ഷെ ചർച്ചകൾ രാഷ്ട്രീയത്തിലെ നയതന്ത്ര രീതികൾ മാത്രമായിരിക്കും
* പൊതുജന ബോധവത്കരണമാണ് പ്രധാനം.
* കാരണം യുവാക്കളെ വഴിതെറ്റിക്കുക ഇവരുടെ പ്രധാന അജണ്ടയാണ് .
* യുവത്വത്തിന്റെ ഊർജ്ജമാണ് ഇവരുടെ ആയുധം .
* ഫാഷിസത്തിനെതിരെ ശക്തമായ ബോധവത്കരണ പരിപാടി ആസൂത്രണം ചെയ്യുക
* കിംവദന്തികളിലാണ് ഫാഷിസം വിശ്വസിക്കുന്നത് . അതാണ് അവരുടെ
ആയുധം.
* വ്യാജ ഏറ്റുമുട്ടലുകൾ ഉണ്ടാകുന്നതു ഇങ്ങിനെ ഒരു സാഹചര്യത്തിലാണ്.
* സംസ്കാരത്തിൽ നേരിട്ട് ഇടപെടുക എന്നത് ഫാഷിസത്തിന്റെ രീതിയാണ് .
* അതുകൊണ്ടു ജീവിത രീതിയിലും ഭക്ഷണ രീതിയിലും ഇവർ ഇടപെടും
* മൃഗത്തെ 'സ്നേഹിക്കുകയും' മനുഷ്യനെ വധിക്കുകയും ചെയ്യും.
* അന്ധവിശ്വാസങ്ങളുടെ ആരാധകരായിരിക്കും
* വിശ്വാസത്തിൽനിന്നു അന്ധവിശ്വാസത്തിലേക്കുകുറുക്കുവഴിയുണ്ടെന്നു
ഫാഷിസത്തിന് അറിയാം.
* അന്ധവിശ്വാസം കൊണ്ട് അവകാശ ബോധത്തെ മറച്ചുപിടിക്കാമെന്നു
ഫാഷിസത്തിന് അറിയാം.
* ജനങ്ങളുടെ രക്ഷധികാരിയായി സ്വയം ചമയുന്നതും ഇവരുടെ
സ്വഭാവമാണ്.
* ഹിറ്റ്ലർ അധികാരത്തിൽ വന്നത് ഇങ്ങനെയാണ്.
* വികാരത്തെ വിൽപ്പനക്ക് വെക്കുക എന്നത് ഫാഷിസത്തിന്റെ
രാഷ്ട്രീയമാണ്. അതുകൊണ്ടാണ് സാംസ്കാരിക മുദ്രകളെ സ്വന്തമാക്കുന്നത്.
* ഫാഷിസം അതിൻറെ സർഗാത്മക രുചി തേടുന്നത് രക്തത്തിലാണ് .(fascism finds its aesthetic taste in blood )
* ആശയപരമായ പ്രതിരോധത്തിന് ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് പ്രധാനം.