AAZHANGALILEKKU- KAVITHA




ആഴങ്ങളിലേക്ക് 

ദാര്‍ശനീകമായ
അസ്തമയത്തില്‍
ജ്വലിച്ചു നിന്ന
ചുവന്ന  സൂര്യന്‍
പ്രലോഭിപ്പിച്ചു
പറഞ്ഞ വഴി
ദാമ്പത്യം .

അറിയാത്ത
ആഴങ്ങളിലേക്ക്
അലിഞ്ഞു തീരുന്ന
സുഖം.
ദാമ്പത്യം
Previous
Next Post »