manasaakshi- kavitha



മനഃസാക്ഷി 


മതിൽകെട്ടിയ
മസ്തിഷ്‌കത്തിൽ
മനഃസ്സാക്ഷി
മരവിച്ചിരിക്കുമ്പോൾ

നാവൊരുമ്പെട്ടവൾ
നാണം
മറക്കുമ്പോൾ


നാട്ടിൽ
പ്രഭുക്കൾ
വാളെടുത്തോടുമ്പോൾ  

കാഴ്‌ച്ചക്കാർ  നമ്മൾ
തമ്മിൽ  കലമ്പുമ്പോൾ 


നേർക്കാഴ്ച യായി
തുടരുന്ന സത്യം
നേരില്ലാ  ജീവിതം
പേരില്ലാ  ജീവിതം.
 
Previous
Next Post »