MARITAL COUNSELLING- PSYCHOLOGY

 

              DISORDER  IN MARITAL  LIFE-   PSYCHOLOGY AND THERAPY

   


A. ദാമ്പത്യ ജീവിതത്തിലെ  പൊരുത്തക്കേടുകൾ  എന്തുകൊണ്ട്  വളർന്നു
    വരുന്നു.
1 .  ആരോഗ്യ  പ്രശ്നങ്ങൾ - ശാരീരികവും  മാനസീകവുമായ  ആരോഗ്യം.
2 . കാഴ്ചപ്പാടിലെ   വൈരുധ്യം.
3 . വിദ്യാഭ്യാസത്തിലെ  അന്തരം.
4 . കടുംപിടുത്തം (egocentircism )
5 . വ്യത്യസ്ത  അഭിരുചികൾ
6 .അവബോധത്തിലെ  അന്തരങ്ങൾ
7 . അസംതൃപ്ത മായ രതി.
8 . അവിഹിത  താത്‌പര്യങ്ങൾ /രതി  വൈകൃതം
9 . സാമ്പത്തീക  പ്രശ്നങ്ങൾ
10 . തെറ്റായ  അവകാശ  വാദങ്ങൾ.
11 . കുട്ടികളെ  വളർത്തുന്നതിൽ  ഉള്ള  വ്യത്യസ്ത  കാഴ്ചപ്പാടുകൾ
12 . ലൈംഗീക  പ്രശ്നങ്ങൾ- VAGINISMUS,  IMPOTENCY   ETC.
13.  അശാസ്ത്രീയ  ലൈംഗീക ചിന്തകൾ
14.  അന്ധ വിശ്വാസങ്ങൾ
15 . വന്ധ്യത ..INFERTILITY
16 . ജോലിയിലെ  സമ്മർദ്ദം.
17 . ബിസിനസ്സിലെ   തകർച്ച.
18 . ഉദ്യോഗ നഷ്ടം.
19 . സമ്മർദ്ദം.( time  pressure )- ഒന്നിനും  സമയം  പോരാ എന്ന  അവസ്ഥ.
20 . മദ്യപാനം
21 . ദുശീലങ്ങൾ- മുൻകോപം ,  കുറ്റപ്പെടുത്തൽ , പക
      ,അസഹിഷ്ണുത,സംശയം  എന്നിവ.


B. ആവശ്യമായ  സമീപനങ്ങൾ /ഗുണങ്ങൾ


1 .  യുക്തി ഭദ്രമായ  ചിന്തകൾ
2 .  സഹാനുഭൂതി (empathy )
3 .  സഹിഷ്ണുത.
4 .  വിട്ടുവീഴ്ച മനോഭാവം
5 .  ലൈംഗീകാരോഗ്യം
6 .  ലൈംഗിക  ശേഷി
7 .  പരസ്പര സഹായം
8 .  പരസ്പര  ബഹുമാനം
9 .  സാമൂഹ്യ ബോധം
10 . തിരിച്ചറിവ്
11 . ഔചിത്യ ബോധം - സ്ഥലം  , സന്ദർഭം , ആൾ , സമയം എന്നിവയനുസരിച്ചു
       പെരുമാറാനുള്ള കഴിവ്.
12 . കൂട്ടുചേരാനുള്ള  കഴിവ്-  കൂട്ടുത്തരവാദിത്വം -SOCIAL SKILL
13 .  ഉത്തരവാദിത്വ ബോധം.
14 . മറ്റുള്ളവരുടെ  മെരിറ്റിനെ  അംഗീകരിക്കാനുള്ള  മനസ്സ്
15 . സൗന്ദര്യ  ബോധം,  സൗന്ദര്യ  ആരാധന..
16 . കൂട്ടുചേരാനുള്ള  മനസ്സ്
17.  ആത്മ വിചാരണ - SELF CRITICISM
18 . വിനോദങ്ങൾ -  വിനോദ  സഞ്ചാരം
19 . പ്രകടമായ  സ്നേഹം


C.  പരിഹാര  മാർഗ്ഗങ്ങൾ
 1.  COUNSELLING
 2.  PSYCHOTHERAPPY
 3.  SPIRITUAL LEARNING
 4.  MEDITATION
 5.  SEX THERAPPY
                                                         O.V. SREENIVASAN
                                                                9946826471




Previous
Next Post »