AKALANGALIL -KAVITHA







അകലങ്ങളിൽ 

തൊട്ടു  നിൽക്കാൻ
അരികത്തില്ല
കോരിയെടുക്കാൻ
മാറത്തുമില്ല

പിന്നെന്തിനെന്നെ നീ
മാടി  വിളിക്കുന്നു
ഉറങ്ങുന്നൊരെൻ   മനം
മായ്‌ച്ചെടുക്കുന്നു .
Previous
Next Post »