AHANTHA- KAVITHA




അഹന്ത 

അഹന്ത യണിഞ്ഞ
നിന്റെ  കണ്ണുകൾ
അജ്ഞാനത്തിന്റെ
വഴികളിൽ
ഇഴഞ്ഞെടുത്ത
വാക്കുകൾക്കു
പേറ്റെടുത്തു
നീ
മറയുമ്പോൾ
കരൾ കാത്ത
കാമിനിക്കു
കാവലിരിക്കാൻ
കാലം
വെറും കടങ്കഥയല്ല.






Previous
Next Post »