VAAKKU -KAVITHA വാക്ക് അനുസരണയില്ലാത്ത വാക്കുൾ അലഞ്ഞു നടക്കുമ്പോൾ അഹന്തകൾ വലിച്ചെറിഞ്ഞു അലർച്ച കാട്ടുമ്പോൾ സംസ്ക്കാരം കണ്ണുരുട്ടി . പെണ്ണൊരുമ്പെട്ടവൾ കട്ടെടുത്തിന്നത് കരളറുത്തെറിയും കത്തിയാക്കി... Tweet Share Share Share Share Related Post