RAASHTREEYAM- KAVITHA



രാഷ്ട്രീയം 

ചോദ്യം ഒന്ന്

നിനക്ക്
വിദ്യാർത്ഥിയാവണോ
രാഷ്ട്രീയക്കാരനാവാനോ ?

ചോദ്യം രണ്ടു

നിനക്ക്
അച്ഛനാവാനോ
മകനാവാനോ  ?

ചോദ്യം മൂന്നു

നിനക്ക്
മജിസ്ട്രേറ്റ്   ആവണോ
മനുഷ്യനാവണോ ?
Previous
Next Post »