BHEEKARAVAADI.....KAVITHA....




ഭീകരവാദി.
************


നുണ
അത് 
വാക്കറിയാത്ത
മനസ്സിന്റെ
നാക്കറിയുന്ന
നാട്യം...

അഹന്തയിൽ \
അലിഞ്ഞ
ആർത്തി.

അത്
അവിശ്വാസത്തിൻറെ
അജ്ഞത..

നുണ
അത്
ബന്ധമില്ലാത്ത
ശൂന്യഗണം ..

ബന്ധുവില്ലാത്ത
ബന്ധനം..

******

ഒ . വി.ശ്രീനിവാസൻ..









Previous
Next Post »