MATUPPU-- KAVITHA



മടുപ്പ്
********


കാലപ്പഴക്കം
കാവലിരിക്കുന്ന
വെറുപ്പ്.

വലിച്ചു നീട്ടിയ
പ്രത്യയശാസ്ത്രങ്ങൾ
മുഖം മൂടിയിട്ട
മടുപ്പു.

പുതിയത്
തേടും
മതിപ്പ് ... 
Previous
Next Post »