OPINION DESK -114
കോഴിക്ക് മുല വരുന്നതും കാത്തു ഇരിക്കുന്ന ചിലർ ഉണ്ട്..നടക്കാത്ത പ്രതീക്ഷകൾ കൊണ്ട് ജീവിതം പാഴാക്കുന്നവർ.......നഷ്ട്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് ഓർക്കാത്തവർ.....DON,T TRY TO CHANGE THE ATTITUDE OF OTHER PEOPLE.....BETTER YOU MAY ESCAPE FROM THOSE RELATIONS........AND SAVE YOUR SOUL.....
