NAKHAM- KAVITHA




നഖം
******

നീട്ടി വളർത്തി
ചായം പൂശി
ചേർത്തുവെച്ചത് ..

നാണത്തിൽ
കടിച്ചു നിന്നു
നയം
വ്യക്തമാക്കിയത്

പ്രതിരോധത്തിൽ
നിന്നും
പ്രതിയാക്കപ്പെട്ടതു.

മുറിച്ചു മാറ്റാൻ
പറ്റാത്തത്.
******
ശാലിനി




Previous
Next Post »