nishabdan- kavitha




നിശബ്ദൻ
**********

വാക്കുകളുടെ
ബാധ്യതകൾ
വേട്ടയാടാത്ത
മൗനമാണെനി ക്കിഷ്ടം..

അരാജകത്വത്തിൻ്റെ
അലമാരയിലെ
റഫറൻസുക ളാനെ നിക്കിഷ്ടം ..


നിശബ്ദമായ
ചിന്തയയുടെ
നിസ്സംഗതയിലെ
ആവേശമാണെനിക്കിഷ്ടം


മനസ്സറിയാത്ത
മറുവാക്കിൽ
മറന്നുപോവുന്ന
ബന്ധങ്ങളാണെനിക്കിഷ്ടം.


എന്നെ അറിയിക്കാത്ത
എന്നെയാണെനിക്കിഷ്ടം.

******

ഒ .വി. ശ്രീനിവാസൻ...















Previous
Next Post »