KATAM- KAVITHA കടം... ***** പ്രണയം അത് ജീവിതം കരളെടുത്ത കടം... തീർത്താലും തീരാത്ത കടം. ജപ്തിയില്ലാത്ത ജാമ്യമില്ലാത്ത കടം. വിധി വിചാരത്തിൻ്റെ വലയിൽ സ്വയം നിറയുന്ന കടം. വിശ്വാസം വിലയിടുന്ന കടം.... ******** ശാലിനി... Tweet Share Share Share Share Related Post