ഇഷ്ടത്തിനപ്പുറം ... കവിത..







ഇഷ്ടത്തിനപ്പുറം
*****************

മുഖമില്ലാത്ത
ഇഷ്ടത്തിന്
അവനൊരു
മുഖ പുസ്തകം
തന്നു.

നാക്കറിയാത്ത
മധുരത്തില്‍
അവനൊരു
വാട്സ്  ആപ്പും  തന്നു.

ഹൃദയമില്ലാത്ത
ബന്ധത്തിന്
അവനൊരു
ഫോണ്‍ കോള്‍
തന്നു.

കണ്ണില്ലാത്ത
പ്രേമത്തിന്
അവനൊരു
കുഞ്ഞിനേയും
തന്നു.
*******

ശാലിനി.....




Previous
Next Post »