OPINION DESK-117
ON PERSONALITY:
മറച്ചു വെക്കാൻ ഒന്നുമില്ലാത്തവന് PASSWORD സൂക്ഷിക്കേണ്ട കാര്യമില്ലല്ലോ.ഇടക്കിടെ മാറ്റേണ്ട കാര്യവും ഇല്ല. ആത്മബന്ധങ്ങളിൽ പാസ്സ്‌വേർഡ് നു കാര്യമില്ല...ഉണ്ടെന്നു കരുതുന്നവർക്ക് ആത്മബന്ധവുമില്ല. PASSWORD IS A PROFESSIONAL TOKEN.ENTIRELY AGAINST SPIRITUAL RELATION..