OPINION DESK -120




OPINION  DESK-120


ആശയ പരമായ മുൻവിധി യില്ലാതെ , സാംസ്കാരിക മായ  കാപട്യമില്ലാതെ  ആർജ്ജവത്തോടെ  നിങ്ങളെ സ്വയം പരിശോധിക്കുമ്പോഴാണ്  തിരിച്ചറിവിന്റെ  വെളിച്ചം കിട്ടുന്നത്. നിങ്ങൾ നിങ്ങളെ അറിയുന്നത്..മറച്ചു വെച്ചുള്ള പ്രതിരോധമല്ല..തുറന്നു നോക്കുന്ന പരിശോധന യാണ് നിങ്ങളെ സ്വയം കണ്ടെത്താൻ  സഹായിക്കുക..മറിച്ചുള്ളതെല്ലാവും ആത്മനിന്ദ  ആണ്. വെറും
ഹിപ്പോക്രസി..
Previous
Next Post »