VERUM NUNA- KAVITHA







വെറും  നുണ.
**************

ആലിംഗനം
ചെയ്തുറക്കിയ
ഇഷ്ടങ്ങൾ
നുണപറഞ്ഞുകൊണ്ടിരി ക്കുമ്പോൾ
ഒരു പ്രണയം
സ്വപ്നം കണ്ടു.
ഉടലെടുത്ത
ഉണർവായി
അത്  ആവേശം കൊണ്ടു ..
തീരമറിയാത്ത
തിരകൾകൊപ്പം
അത് അനാഥമായി.
കള്ള ചുഴലികളുടെ
കാമുകനായി.





Previous
Next Post »