കൈമാറ്റം - കവിത




കൈമാറ്റം
***********
കൈമാറിപോവുന്ന
ഇഷ്ടങ്ങളില്‍
പ്രണയം
അനാഥ മാവുമ്പോള്‍
 വിരഹത്തിന്‍റെ
വിചാരമാവുമ്പോള്‍
ശൂന്യതയില്‍
ഒളിഞ്ഞിരിക്കുന്ന
ഭയമാണ്
ജീവിതം..


******

ഒ.വി. ശ്രീനിവാസന്‍...

Previous
Next Post »