KAAZHCHAKAL- KAVITHA



കാഴ്ചകൾ
**********


പ്രതികരണത്തിന്റെ
വഴികൾ
കാണിച്ചു
കാഴ്ചകൾ
കടന്നുപോയി.

പ്രതികാരത്തിൻ്റെ
ധർമ്മങ്ങൾ
പഠിപ്പിച്ചു
ബന്ധങ്ങൾ
മുറിഞ്ഞുപോയി ..

കാഴ്ചയില്ലാത്ത
കാഴ്ചപ്പാടിൽ
ജീവിതം
കൈവിട്ടുപോയി.

എല്ലാം
സ്വതന്ത്രമായി.

വിപ്ലവം
അനാഥമായി.



***************
ഒ .വി.  ശ്രീനിവാസൻ.
Previous
Next Post »