KACHAVATAM- KAVITHA..




കച്ചവടം...

**********


വാക്കുകൾ
പ്രതികാരത്തിൻ്റെ
മധുര വേഷങ്ങൾ.

പ്രണയം പൊതിയും
വഞ്ചനകൾ.
.
സ്വയം കുരുക്കുന്ന
സ്വർണ്ണ
വളയങ്ങൾ.

ചന്തയിൽ
ചിന്ത വിൽക്കും
കാപട്യങ്ങൾ.

ബന്ധങ്ങളുടെ
സൂത്ര സൂക്തങ്ങൾ.

*******


ശാലിനി.....











Previous
Next Post »