IRA - KAVITHA




ഇര
****

അനുസരിച്ചു
അനുഭവിക്കുക

ഇരയുടെ
സ്വാതന്ത്രം
ഇണങ്ങലി ൽ
മാത്രമാണ്..

കാഴ്ചക്കാരിയാവുക
കരയാതിരിക്കുക

കേട്ടിരിക്കുക
കൊണ്ടിരിക്കുക ...
ഇത്
കാലം വിധിച്ച സുഖം
ഇരയുടെ  സുഖം..



***********

ശാലിനി...

Previous
Next Post »