THARKKANGAL-- KAVITHA തർക്കങ്ങൾ. ************* നിലപാടുകൾ വെറും തർക്കങ്ങൾ. വേരില്ലാത്ത ബന്ധങ്ങളുടെ വേവലാതികൾ .. കരിഞ്ഞു തീരുന്ന കാഴ്ചകളുടെ അവസാനത്തെ നിലവിളികൾ. നിലയറിയാത്തവൻറെ ശൂന്യ ബുദ്ധി. നിറമറിയാത്തവൻറെ വർണ്ണ സൗന്ദര്യം. ****** ഒ .വി. ശ്രീനിവാസൻ.. Tweet Share Share Share Share Related Post